ഓഗസ്റ്റ് മുതൽ ഗ്യാസ് സിലിണ്ടറിനായി മസ്റ്ററിങ് ക്യാമ്പ് 510 രൂപയിൽ ഗ്യാസ് ഇവർക്ക്

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓഗസ്റ്റ് 15 മുതൽ ഉപഭോക്താർ എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക ഗ്യാസ് കണക്ഷൻ ഉള്ളവർ എല്ലാം ഗ്യാസ് ഈ കേസ് മസ്റ്ററിങ് ചെയ്യണമെന്ന്.

   

കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നാൽ നിർദ്ദേശം ലഭിച്ചിട്ടും മസ്റ്ററിങ് ചെയ്യുന്നവരുടെ നിരക്ക് വളരെ കുറവായിരുന്നു മസ്റ്ററിങ് ചെയ്തില്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ല എന്ന വാർത്ത പരന്നതോടെ ഏജൻസികളിൽ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിരക്ക് വർദ്ധിക്കുന്ന സാഹചര്യവും ഉണ്ടായി എന്നാൽ നിലവിൽ ചെയ്തിട്ടില്ലെങ്കിൽ ഗ്യാസ് ലഭിക്കില്ല .

എന്ന സാഹചര്യം അല്ല എന്നും മസ്റ്റ് എങ്ങനെയും അവസാന തീയതി പ്രഖ്യാപിക്കാത്തതിനാൽ ആരും തിരക്ക് കൂട്ടണ്ട എന്നും എന്നാൽ ചെയ്യണമെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/WPSRiMeLF7E