ക്ഷേമ പെൻഷൻ 3200 ഓണത്തിന് വിതരണം ഇങ്ങനെ പെൻഷൻ വിതരണത്തിൽ മാറ്റം കൂടുതൽ പേർക്ക് വീട്ടിൽ ലഭിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷനും ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്നവരും അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനുമുൻപേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുവാനും മറക്കാതിരിക്കുക… ഈ ഓണത്തിനും രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 തന്നെയായിരിക്കും .

   

സംസ്ഥാനത്തെ അർബുദരക്ഷ ത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കും കൈകളിലേക്കും എത്തിച്ചേരുക കഴിഞ്ഞ മാർച്ച് മാസം മുതൽ എല്ലാം മാസവും അവസാനവും അതാത് മാസത്തെ ക്ഷേമ പെൻഷൻ വിതരണം സർക്കാർ പ്രഖ്യാപിച്ച വിതരണം ചെയ്തുവരികയാണ് എന്നാൽ അഞ്ച് മാസത്തെ തുക ഇപ്പോളും കുടിശ്ശി ആയിട്ട് നിൽക്കുന്നുണ്ട് ഇത് രണ്ടു മാസത്തെ തൂക്കം ഈ വർഷവും മൂന്നുമാസത്തെ തുക അടുത്ത വർഷവും വിതരണം ചെയ്തു കുടിശ്ശിക തീർക്കും എന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/fOa37K18qDM