നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ഗാർഹിക പാചക വാതകം ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും നാളെ സെപ്റ്റംബർ മാസം ഒന്നാം തീയതി മുതലുള്ള പ്രധാന അറിയിപ്പാണ് വീഡിയോ ഷെയർ ചെയ്യുന്നത് നാളെ മുതൽ സംസ്ഥാനത്ത് പുതിയ അല്ലെങ്കിൽ രാജ്യത്ത് ആകമാനം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും നിലവിൽ കഴിഞ്ഞ മൂന്നു മാസങ്ങളായിട്ട് പാചക വാതകത്തിന്റെയും നിലവിൽ നിലക്കുകളിൽ .
വർദ്ധനവ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല സാധാരണക്കാർക്ക് ആശ്വാസകരമായിട്ടും 810 എന്ന് പറയുന്ന നിരക്കിലായിരുന്നു നമുക്ക് പതിനാല് പോയിന്റ് രണ്ട് കിലോഗ്രാം ഭാരം വരുന്ന ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചിരുന്നത് എന്നാൽ ഈ മാസം ഈ നിരക്കിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട് എന്നാണ് ഏറ്റവും പുതിയ അറിയിപ്പ് വരുന്നത് രണ്ടാമതായി ശ്രദ്ധിക്കേണ്ട .
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണ് എടുത്തിട്ടുള്ളത് അവർ ഇലക്ട്രോണി അഥവാ മസ്റ്ററിംഗ് അത് ചെയ്യണമെന്ന് സർക്കാരിന്റെ പ്രധാന അറിയിപ്പുകൾ ഉണ്ടായിരുന്നു കേന്ദ്രസർക്കാരിന്റെ പൊതുപ്രധാനമായ അറിയിപ്പ് ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/oe5mCAGxebQ