എല്ലാവരും മറക്കാതെ ശ്രദ്ധിക്കേണ്ട നാളത്തെ പ്രധാന അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ജനങ്ങൾ കാത്തിരിക്കുന്ന 62 ലക്ഷം വരുന്ന ആളുകൾ കാത്തിരിക്കുന്ന ആ ക്ഷേമ പെൻഷൻ രണ്ടു ഗഡു വിതരണം 3200 രൂപ മറ്റന്നാൾ മുതൽ വിതരണം ആരംഭിക്കുകയാണ് പക്ഷേ വിതരണത്തിൽ കുറച്ച് മാറ്റങ്ങൾ ഉണ്ടാവും അതെല്ലാം ഒന്ന് ശ്രദ്ധിക്കണം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും .

   

പ്രധാന അറിയിപ്പുകൾ ഉണ്ട് പ്രധാനമായിട്ടും ഈ ആനുകൂല്യങ്ങൾ രണ്ടുവട്ടം ഒക്കെയായിട്ട് ആയിരിക്കും എത്തിച്ചേരുന്നത് 7 ലക്ഷത്തിന് അടുത്ത് വരുന്ന ഗുണഭോക്താക്കൾക്ക് ആനുകൂല്യം ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ വിഹിതവും അതിനുശേഷം ഒന്ന് രണ്ട് ദിവസത്തെ താമസം എടുക്കും ബാക്കി തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതിനുവേണ്ടി അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/ny_DJIDpKys

Scroll to Top