മോദിജിയുടെ സഹായമെത്തി PM കിസാൻ ഇവർക്ക് പണമെത്തി|

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെയും സഹായം ആയിട്ടുള്ള പി എം കിസാൻ സമ്മാന നിധിയുടെ ധനസഹായം കഴിഞ്ഞ ദിവസം മുതൽ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചേർന്നു നമ്മൾ പോലും അറിയാതെ ആണ് ഈ ധനസഹായം പലരുടെയും ബാങ്ക് കോഡുകളിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് കേന്ദ്രസർക്കാ സമ്മാനം നിധി പതിനെട്ടാം കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള പ്രധാന അറിയിപ്പുകൾ ആണ് എന്ന് വീഡിയോയിൽ .

   

ചേർത്തിട്ടുള്ളത് ഈ ആനുകൂല്യം വാങ്ങുന്നവരിൽ ചിലർ പോസ്റ്റ് ഓഫീസുകളിൽ എത്തിച്ചേർന്ന പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യണം ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ ഉൾപ്പെടെ വീഡിയോയിൽ ചേർത്തിട്ടുണ്ട് അറിയിപ്പുകൾ തീർച്ചയായിട്ടും ശ്രദ്ധിക്കുക എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കുകയും ചെയ്യുക കഴിഞ്ഞദിവസം മുതലാണ് കേന്ദ്രസർക്കാരിന്റെ.

പിഎം കിസാൻ സമ്മാന നിധി സഹായത്തിന്റെയും കുടിശിക വിതരണം ആരംഭിച്ചിട്ടുള്ളത് ആനുകൂല്യം മുടങ്ങിയും കിടന്നിരുന്ന കർഷകർക്ക് 2000 രൂപ മുതൽ പതിനായിരവും ഇപ്പോൾ തന്നെ സഹായം കൈമാറിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/wIRjlgW8cAc

Scroll to Top