വർഷങ്ങളായി പ്രണയത്തിലായിരുന്ന കാമുകി തന്നെ ചതിച്ചു എന്നറിഞ്ഞ് കാമുകൻ ചെയ്തതു കണ്ടോ…

രാവിലെ അതിരാവിലെ എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് വന്നു നോക്കുമ്പോഴാണ് റോഡിൻറെ അപ്പുറത്തെ സൈഡിലായി ഒരുകൂട്ടം ആളുകൾ കൂടി നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്.. ഞാൻ അവിടേക്ക് നോക്കിയപ്പോൾ കൂട്ടത്തിൽ എൻറെ അച്ഛനെയും കണ്ടു.. ഞാൻ ഉടനെ തന്നെ അച്ഛൻറെ അടുത്തേക്ക് വീട്ടിൽ നിന്നും ഓടിപ്പോയി.. ഞാൻ വരുന്നത് കണ്ടിട്ട് അച്ഛൻ ചെറിയ ശാസന എന്ന രീതിയിൽ എന്നോട് കണ്ണുകൾ കൊണ്ട് അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടു..

   

എന്നെ അവിടെ ഒരു നിമിഷം പോലും നിൽക്കാൻ അയച്ചില്ല എനിക്ക് അത് ചെറിയൊരു സങ്കടം ഉണ്ടാക്കിയെങ്കിലും ഞാൻ പതിയെ വീട്ടിലേക്ക് നടന്നു.. അപ്പോഴാണ് അമ്മ പറയുന്നത് കേട്ടത് നാരായണി ചേച്ചിയുടെ ഇളയ മകൻ കണ്ണൻ തൂങ്ങിമരിച്ചു എന്നുള്ളത്.. നമ്മുടെ മുൻവശത്തുള്ള പറമ്പിലെ ഏറ്റവും അറ്റത്തുള്ള മാവിലാണ് അവൻ തൂങ്ങിയിരിക്കുന്നത്.. ആളുകൾ ഇങ്ങനെയൊക്കെ മരിക്കുമോ എന്ന് ഞാൻ മനസ്സിലാക്കിയത് എന്നാണ്..

ഇതുപോലെ എന്റെ അപ്പൂപ്പൻ മരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.. പുലർച്ചെ അപ്പൂപ്പന്റെ മുറിയിൽ നിന്ന് എന്തൊക്കെയോ അടക്കം പറച്ചിൽ കേട്ടിരുന്നു രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ എൻറെ അടുത്ത് അമ്മ ഉണ്ടായിരുന്നില്ല.. അങ്ങനെ ഞാൻ ഉറങ്ങി എഴുന്നേറ്റ് അപ്പൂപ്പന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവിടെ വലിയ അച്ഛനും വലിയമ്മയും മറ്റു ബന്ധുക്കളും അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നു..

ഞാൻ പതിയെ തന്നെ ആളുകൾക്കിടയിലൂടെ അമ്മയുടെ അടുത്തേക്ക് പോയി.. അപ്പൂപ്പൻ അവിടെ കട്ടിലിൽ കിടക്കുകയായിരുന്നു.. എല്ലാവരും അപ്പൂപ്പന്റെ വായിലേക്ക് ക്ലാസിലുള്ള വെള്ളം സ്പൂൺ വഴി കോരി കൊടുക്കുന്നുണ്ട് എന്നെ കണ്ടപ്പോൾ അച്ഛനും പറഞ്ഞു മോളും അപ്പൂപ്പനും കുറച്ചു വെള്ളം കൊടുക്കൂ എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top