അനുബന്ധിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആർത്തവവിരാമത്തോടെ അനുബന്ധിച്ച് സ്ത്രീകളിൽ ഒരുപാട് മാറ്റങ്ങൾ വരാറുണ്ട്.. അത് ഫിസിക്കലി ആവാം അല്ലെങ്കിൽ മെന്റലി ആവാം അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ സ്ത്രീകളിൽ കാണാറുണ്ട്..

   

അതുപോലെതന്നെ ആർത്തവവിരാമം ആയിക്കഴിഞ്ഞാൽ പല പ്രശ്നങ്ങളും സ്ത്രീകളിൽ കണ്ടു വരാറുണ്ട്.. അപ്പോൾ അത് എന്തൊക്കെ പ്രശ്നങ്ങളാണ് എന്നും അത് എന്തെല്ലാം കാരണങ്ങൾ കൊണ്ട് വരുന്നത് എന്നും നമുക്ക് പരിശോധിക്കാം.. അതുപോലെതന്നെ സ്ത്രീകൾ ഫോളോ ചെയ്യേണ്ട ചില പ്രത്യേക ഡയറ്റ് പ്ലാനുകളും അതുപോലെ സ്ത്രീകൾ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചും മനസ്സിലാക്കാം.. സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോൺ കുറഞ്ഞു പോകുന്നതുകൊണ്ടാണ് അവരിൽ ആർത്തവവിരാമം സംഭവിക്കുന്നത്.. അപ്പോൾ ഇത്തരക്കാർ ഫോളോ ചെയ്യേണ്ട ഡയറ്റ് എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം..

അപ്പോൾ 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുമ്പോൾ അതിനുമുമ്പായിട്ട് അവർക്ക് ആർത്തവം സംഭവിക്കുന്നത് 40 ദിവസങ്ങൾ കഴിഞ്ഞിട്ട് അതല്ലെങ്കിൽ 60 ദിവസങ്ങൾ കഴിഞ്ഞിട്ട് മൂന്നുമാസങ്ങൾ കഴിഞ്ഞിട്ട് ഒക്കെ ആർത്തവം ഇടയ്ക്കിടയ്ക്ക് വരാം.. ഇങ്ങനെയുള്ള സ്ത്രീകളിൽ ഒരു വർഷം കഴിഞ്ഞിട്ട് ആർത്തവം ആകുന്നില്ലെങ്കിൽ നമുക്ക് മനസ്സിലാക്കാം അവർക്ക് ആർത്തവവിരാമം സംഭവിച്ചു എന്നുള്ളത്..

അതുപോലെ 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവം ഇടയ്ക്ക് തെറ്റി തെറ്റി വരാം.. അതല്ലെങ്കിൽ വളരെയധികം കൂടി വരാം അതായത് ഒരു മാസത്തിൽ രണ്ട് തവണയൊക്കെ സംഭവിക്കാം.. ഈ സമയത്ത് നമ്മൾ നമ്മുടെ ആരോഗ്യത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top