എല്ലാവർക്കും വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ച ചേച്ചിയോട് സഹോദരങ്ങൾ ചെയ്തത്.

പള്ളിയിൽനിന്നും വരുമ്പോൾ ആയിരുന്നു കണ്ടത് ഇപ്പോഴും അവന് ചോദിക്കാനുള്ളത് അത് ചോദ്യം തന്നെയായിരുന്നു അപ്പോഴാണ് നീ എന്റെ കൂടെ ഇറങ്ങിവരുന്നത് മീനിങ് എനിക്ക് അതിനു മറുപടിയില്ലായിരുന്നു വ്യത്യസ്തമായ മതത്തിൽ പെട്ടതായതുകൊണ്ട് ആർക്കും തന്നെ ഇഷ്ടമല്ലായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം വീട്ടുകാരെ എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി പോകുവാൻ എനിക്ക് താല്പര്യം ഇല്ല. സമ്മതിക്കില്ല എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഞാൻ ഒരു തീരുമാനമെടുക്കുവാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. അനിയനെയും അനിയത്തിയെയും നല്ല രീതിയിൽ പഠിപ്പിച്ച് വലിയ നിലയിൽ എത്തിച്ച് അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.

   

എന്നാൽ എനിക്കൊരു ജീവിതം ഉണ്ടാകണമെന്ന് നല്ല രീതിയിൽ ജീവിച്ചു കാണണം എന്ന് അവർക്കാർക്കും തന്നെ ആഗ്രഹമുണ്ടായിരുന്നില്ല. അമ്മയുടെ മരണശേഷം വയ്യാതെ കിടക്കുന്ന അച്ഛനെ നോക്കുന്ന ആളായി മാത്രം മാറി ഞാൻ. എന്നോട് ഇപ്പോൾ ജോലിക്കൊന്നും പോകേണ്ട അച്ഛനെ നോക്കി ഇരുന്നാൽ മതി എന്നാണ് അവർ പറയുന്നത്.

അനിയത്തിയും ഭർത്താവും വീട്ടിലെത്തിയിരിക്കുന്നു.അനിയത്തിയുടെ ഭർത്താവ് ബാബുവാണ് പറഞ്ഞത് അളിയന് ഉദ്യോഗം കയറ്റം കിട്ടി അതിന്റെ സന്തോഷത്തിൽ ഞങ്ങളെ വിളിച്ചിട്ട് വന്നതാണ് എന്ന്. അന്ന് രാത്രിയിൽ വേണ്ട ഭക്ഷണം എല്ലാം ഞാൻ തന്നെ ഉണ്ടാക്കി സഹായിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല എല്ലാ പണികളും കഴിഞ്ഞ് അച്ഛന്റെ കാര്യങ്ങൾ കഴിഞ്ഞാണ് കുറച്ചു സമയം കിട്ടിയത് കുളിക്കാനായി ബാത്റൂമിൽ കയറി തിരിച്ചു വസ്ത്രം മാറാൻ ഇറങ്ങുമ്പോൾ ആയിരുന്നു ഒരു കൈ വന്ന് പിന്നിൽ പിടിച്ചത്.

പെട്ടെന്ന് അലറി. എന്റെ നിലവിളിച്ചു കേട്ട് എല്ലാവരും ഓടിയെത്തി. അനീതി അവളുടെ ഭർത്താവിനെ ഞാൻ വളക്കാൻ നോക്കി എന്ന് പറഞ്ഞ് എന്റെ മുഖത്ത് കൈവച്ചു ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എന്നെ മനസ്സിലാക്കാനോ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽതിരിഞ്ഞ് നോക്കാൻ പോലും ആരും ഇല്ല എന്ന്. ആയിരുന്നു പുറത്തുവന്നത് ഞാൻ അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. അവന്റെ കൂടെ അവന്റെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ബാബു വീട്ടിൽ വന്നിരിക്കുന്നു ആദ്യം ദേശീയമാണ് തോന്നിയത് എങ്കിലും ബാബു സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ ഞെട്ടി ചേച്ചി എന്നോട് ക്ഷമിക്കണം ഹരിയേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ചെയ്തത്.

ഞാൻ അവിടെ വന്നത് മുതൽ കാണുന്നതാണ് ചേച്ചിയുടെ കഷ്ടപ്പാട് ചേച്ചി ഒട്ടും തന്നെ ഇഷ്ടമില്ലാത്തവരുടെ കൂടെ എന്തിനാണ് ഇനിയും ജീവിക്കുന്നത്? ചെയ്തില്ലെങ്കിൽ ചേച്ചി അവിടെ കിടന്നു നരക മരിക്കുകയുള്ളൂ എന്റെ ഭാര്യയോട് ഹരിയേട്ടൻ കുറച്ചുനാൾ കഴിഞ്ഞാൽ സംസാരിച്ചു മനസ്സിലാക്കിക്കൊള്ളും ഇപ്പോൾ മറ്റുള്ളവരുടെ മുന്നിൽ ഞാനൊരു തെറ്റുകാരനായി നിന്നോട്ടെ നിമിഷം ഞാനും മനസ്സിലാക്കുകയായിരുന്നു രക്തബന്ധമല്ല ഒരാളെ മനസ്സിലാക്കുവാൻ വേണ്ടത് എന്ന്.ചേച്ചി ഇനിയെങ്കിലും സന്തോഷമായി ജീവിക്ക്.

Scroll to Top