പണ്ടെല്ലാം 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായിരുന്നു ഹാർട്ട് അറ്റാക്ക് കണ്ടുവരുന്നത്. എന്നാൽ സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോൺ അവർക്ക് ഹാർട്ടറ്റാക്കിന് സംരക്ഷണം നൽകുന്നു. എന്നാൽ ഈ സംരക്ഷണം നിലനിൽക്കുമ്പോൾ തന്നെ ഇപ്പോൾ 30 40 വയസ്സായ സ്ത്രീകളിൽ പോലും ഇന്ന് വളരെയേറെ ഹാർട്ട് അറ്റാക്കിന്റെ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രമേഹം പ്രഷർ തൈറോയ്ഡ് തുടങ്ങിയ ബുദ്ധിമുട്ടുകളിൽ അമിതവണ്ണം വ്യായാമം ഇല്ലായ്മ മാനസിക പിരിമുറുക്കങ്ങൾ ഉറക്കമില്ലായ്മ .
ഇവയെല്ലാം തന്നെ സ്ത്രീകളിൽ ചെറുപ്പത്തിൽ തന്നെ ഹാർട്ടറ്റാക്ക് ഉണ്ടാക്കുവാൻ കാരണമാകുന്നു എന്നാൽ പുരുഷൻമാരിൽ സ്ത്രീകളെക്കാൾ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ് കാണപ്പെടുന്നത്. ഉണ്ടാക്കാനുള്ള പ്രധാന കാരണം ലക്ഷണങ്ങളെ അവഗണിക്കുന്നത് കൊണ്ടാണ്. പലപ്പോഴും നീർക്കെട്ട് എന്ന് വിളിക്കപ്പെടുന്ന ശരീരത്തിലെ സന്ധികളുടെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന ഇപ്പോഴും അറ്റാക്കിനെ സൂചിപ്പിക്കുന്നു എന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന വേദന നീർക്കെട്ടാണ്.
ഇന്ന് കരുതി പലപ്പോഴുംമരണത്തിന് വരെ ഇടയാകുന്ന നെഞ്ചുവേദന എന്ന് പറയുന്നത് നീക്കിമൂലം ഉണ്ടാകുന്നതാണോ അത് അറ്റാക്കായി ബന്ധമുണ്ടോ എന്ന് തിരിച്ചറിയാനുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.നമ്മൾ ആരും തന്നെ മനസ്സിലാക്കേണ്ടത് അറ്റാക്ക് വരാൻ സാധ്യതയുള്ള ഒരു വ്യക്തിയാണോ നമ്മൾ എന്നതാണ്. തൈറോയ്ഡ് പ്രമേഹം പോലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ചെറിയ ലക്ഷണങ്ങൾ പോലും നമ്മൾ അവഗണിക്കാതെ ഉണ്ടോ എന്ന് അറിയുവാൻ ടെസ്റ്റുകൾ നടത്തേണ്ടതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.