മെയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇനി 18 വയസ്സ് കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കുന്നതിനുവേണ്ടി ധൃതിപിടിച്ച് ഓടേണ്ട ആവശ്യമില്ല നന്നായി പഠിച്ച ശേഷം മാത്രം ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് എടുക്കുന്നതിന് വേണ്ടി പോയാൽ മതിയാകും മെയ് മാസം ഒന്നാം തീയതി മുതലാണ് നമ്മുടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരിച്ച പതിപ്പ് നമ്മുടെ സംസ്ഥാനം നടപ്പിലാക്കാൻ പോകുന്നത് അതികഠിനമായ പരീക്ഷ രീതി തന്നെയാണ്.

   

നമ്മുടെ സംസ്ഥാനത്തും ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ ഡ്രൈവിംഗ് ലൈസൻസ് മാറ്റപ്പെടുകയാണ് മുൻപൊക്കെ പോകുന്ന എല്ലാവർക്കും തന്നെ ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്ന ഒരു പച്ചതലമുണ്ടായിരുന്നു അതുമാത്രമല്ല 18 വയസ്സ് കഴിയുന്ന ആ ഒരു സമയം തന്നെ എല്ലാവരും ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വേണ്ടി പോകുകയും വളരെ വേഗം തന്നെ ലൈസൻസ് ആക്കുകയും ചെയ്യുമായിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

https://youtu.be/8R4f-WdHRXc

Scroll to Top