.പ്രധാനമന്ത്രിയുടെ 2000രൂപ പദ്ധതി നാളെ 3 മണി വരെ മാത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിലും നമ്മളെ ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ വീഡിയോ ഷെയർ ചെയ്യുന്നത് ഡ്രൈവിംഗ് ലൈസൻസിൽ കാതലായ മാറ്റങ്ങൾ വരുന്നു പുതിയ രീതിയിലുള്ള സമ്പ്രദായങ്ങൾ മെയ് മാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് ഉണ്ടാകും ഇതോടൊപ്പം തന്നെ സമ്മാന നിധിയുടെ 2000 രൂപ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ അത് മാത്രമല്ല പലിശരഹിത വായ്പ പദ്ധതികൾ നമ്മുടെ സംസ്ഥാനത്ത് തുടക്കം കുറിക്കുന്നു.

   

ഇതുപോലെയുള്ള വിവിധ പദ്ധതികളാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് ആദ്യത്തെ പ്രധാന അറിയിപ്പ് കിസാൻ സമ്മാനം നിധിയുടെ 2000 രൂപ സഹായം ബാങ്കുകളിൽ സ്വീകരിക്കുന്നവർ ശ്രദ്ധിക്കുക നാളെ ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയതിയും കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന സിറ്റിസൻ സമരം നിധി അനുകൂലം മുടങ്ങിയിരുന്നവർ .

അത് ശരിയാക്കുന്നതിന് വേണ്ടി തിരുത്തുന്നതിന് വേണ്ടിയുള്ള സമയത്ത് നാളെ അവസാനിക്കും നാളെ ഏകദേശം മൂന്നുമണിവരെ പോസ്റ്റ് ഓഫീസിൽ സമയമുണ്ട് അതിനുള്ളിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ തുക എത്താത്തവർ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഓപ്പൺ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/RCGqDWru6oI

Scroll to Top