കേന്ദ്രസർക്കാരിന്റെ പദ്ധതി ആരും അറിയാതെ പോകരുത്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെൺകുട്ടികളുടെ മെഡിസിൻസ് എൻജിനീയറിങ് പോലെയുള്ള ഉന്നത വിദ്യാഭ്യാസത്തിനും അല്ലെങ്കിൽ വിവാഹത്തിനും ആവശ്യമായിട്ട് വരുന്ന തുക കണ്ടെത്തുന്നതിനും അല്ലെങ്കിൽ അവരുടെ മികച്ച ഭാവിക്കായി വലിയൊരു തുക രൂപിക്കുന്നതിന് സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയെക്കുറിച്ചാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക .

   

നിങ്ങളുടെ മകളുടെ ഭാവിക്കായി വലിയൊരു തുക ഉറപ്പു നൽകുന്നതോടൊപ്പം നികുതിയിളവുകളും ലഭിക്കുന്നതിനാൽ സാധാരണക്കാർക്കും സാമ്പത്തികശേഷിയുള്ളവർക്കും അനുയോജ്യമായ മികച്ച ഒരു പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെയും പോസ്റ്റ് ഓഫീസ് വഴിയുള്ള സുകന്യ സമൃദ്ധി യോജന ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതി കൂടിയാണ് സുകന്യ സമൃദ്ധി യോജന 20024 ജനുവരി മാർച്ച് പാദത്തിൽ എട്ടേ. രണ്ട് ശതമാനം പലിശയാണെന്ന് പദ്ധതിയിലെ നിക്ഷേപത്തിന്റെയും വാഗ്ദാനം ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/JVLQsdgV3P0

Scroll to Top