വമ്പൻ സന്തോഷവാർത്ത മോദിജിയുടെ സമ്മാൻ നിധി 2000 രൂപ വിതരണം ബുധനാഴ്ച

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ് കിസാൻ സമ്മാന നിധി പതിനാറാമത്തെ 2000 രൂപയുടെയും വിതരണ തീയതിയും ഇപ്പോൾ കേന്ദ്രസർക്കാർ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നു വളരെയധികം ആശ്വാസം നൽകുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പ് എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക ഈ പേജ് ആദ്യമായിട്ട് കാണുന്നവർ സുഹൃത്തുക്കൾ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് കൂടി ഫോളോ കൂടി വീഡിയോ പരമാവധി ഷെയർ ചെയ്തു മറ്റുള്ള ആളുകളിലേക്ക് എത്തിക്കുക .

   

വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം പ്രധാനമന്ത്രിയുടെ പതിനാറാമത്തെ കിസാൻ സമ്മാനം നിധിപ്രകാരമുള്ള പതിനാറാമത്തെ തൂക്കം 2000 രൂപയാണ് നമുക്ക് ലഭിക്കേണ്ടത് നമുക്കറിയാം കിസാൻ സമ്മാന നിധി ആനുകൂല്യം നാളിതുവരെയായും ഒരു രൂപ പോലും മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല മാത്രമല്ല എല്ലാ വർഷങ്ങളിലും 6000 രൂപ സാധാരണക്കാരന്റെ കേരളത്തിലെയും ഉൾപ്പെടെ നാമമാത്ര കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കറക്റ്റ് ആയിട്ട് തന്നെ എത്തുന്നുമുണ്ട് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top