കേന്ദ്ര പ്രഖ്യാപനം വന്നു PM കിസാൻ 16മത് ഗഡു ബുധനാഴ്ച അക്കൗണ്ടിൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയിലെ കർഷകർ കാത്തിരിക്കുന്ന പതിനാറാം വിതരണ തീയതിയും തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും എത്തിയിരിക്കുന്നത് സന്തോഷവാർത്തയാണ് നിങ്ങളുമായി ഇന്ന് ഷെയർ ചെയ്യുന്നത് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക രാജ്യത്തെ കോടിക്കണക്കിന് അതേപോലെ കേരളത്തിലെയും 25 ലക്ഷത്തോളം വരുന്ന കർഷകർക്ക് കേന്ദ്രസർക്കാറിന്റെ ഏറ്റവും വലിയ സാമ്പത്തിക സഹായ വിതരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

   

അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും പ്രവർത്തനങ്ങളും ഫെബ്രുവരി 21 വരെ ഉണ്ടെന്ന് വീഡിയോകളിലൂടെയും അറിയിച്ചിരുന്നു അക്കൗണ്ടിൽ പിഴവുള്ളവർക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുടങ്ങുവാനും കേന്ദ്രം നിർദ്ദേശം ഉണ്ടായിരുന്നു ഇതിനുള്ള സമയം ഇപ്പോൾ പിന്നിടുകയും പതിനാറാമത്തെ വിതരണത്തിനായി പുറത്ത് അപ്ഡേറ്റ് ആവുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/GulyskmmeEQ

Scroll to Top