എല്ലാ മലയാളികളും മാർച്ച് 18 അവസാന തീയതി ഇക്കാര്യം ചെയ്തില്ല റേഷൻ കിട്ടില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട വാർത്ത അറിയിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ നിങ്ങൾക്ക് നൽകിയിരുന്നതാണ് തുടർച്ച ഇപ്പോൾ അവസ്ഥ ഉണ്ടായിരിക്കുകയാണ് പ്രത്യേകിച്ച് ഇതിന്റെ ഒരു മസ്റ്ററിങ് ചെയ്യണം എന്നുള്ള കാര്യം പെൻഷൻ മിസ്റ്ററിങ് പോലെ തന്നെ അല്ലെങ്കിലും നമ്മൾ സാധാരണ രീതിയിൽ ചെയ്യുന്ന കെവൈസി പോലെ തന്നെയാണ് ഈ ഒരു റേഷൻ കാർഡ് എന്ന് പറയുന്നത് ഈ പ്രത്യേകിച്ച് മഞ്ഞ അതേപോലെതന്നെ പിങ്ക് കാർഡ് ഉടമകൾ കാണാം .

   

ഇത് കൂടുതലായിട്ടും ബാധകമായിട്ട് വരുക അവർക്കാണ് കൂടുതലും സാധനങ്ങൾ ലഭിക്കുന്നത് ചെറിയ രീതിയിലുള്ള ചെറിയ വിലയ്ക്ക് സാധനങ്ങൾ കൂടിയ അളവിൽ ലഭിക്കുന്നു അതുകൊണ്ടുതന്നെ ഈ ഒരു മഞ്ഞ അതുപോലെതന്നെ പിങ്ക് കാടുകൾ ഉള്ള ആളുകൾ ഈ വരുന്ന മാർച്ച് മാസം പതിനെട്ടാം തീയതിക്ക് തന്നെ ഈയൊരു മസ്ചറിങ് നിർബന്ധമായും പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ മുഴുവനായും കാണുക.

Scroll to Top