നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫെബ്രുവരിയും മാസം അവസാനിക്കുവാൻ ദിവസങ്ങളെയുള്ളൂ ഫെബ്രുവരി മാസം അവസാനിക്കുമ്പോഴും മാർച്ച് മാസത്തിലെ തുടക്കത്തിൽ ഒന്ന് പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് എല്ലാവരും തന്നെ അറിയുകയും പൂർത്തീകരിക്കുകയും ചെയ്യേണ്ട ഇൻഫർമേഷനുകളിലേക്ക് കടക്കുന്നതിനു മുൻപായി ഈ പേജ് ആദ്യമായിട്ടാണ്.
കാണുന്നതെങ്കിൽ ഫോളോ ചെയ്യാൻ മറക്കരുത് വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയർ കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് വാഹന ഉടമകൾ അവരുടെ മൊബൈൽ നമ്പറും വാഹനത്തിന്റെ ആർസി ബുക്കും തമ്മിൽ ലിങ്ക് ചെയ്യണം എന്ന് എംബിഡി ആവശ്യപ്പെട്ടിരുന്നു ഫെബ്രുവരി 29 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്
വാഹന ഉടമകൾ തങ്ങളുടെ ആധാർ ലിങ്ക് മൊബൈൽ നമ്പറുകൾ പരിവാഹ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം എന്നാണ് നിർദ്ദേശം മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭിക്കുന്നതിനുള്ള ഭാഗമായിട്ടാണ് ഈ നിർദ്ദേശം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനെയും കാണുക.
https://youtu.be/nBxYidKS23E