നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ എല്ലാവരും എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ ശ്രദ്ധിക്കുക വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് റേഷൻ കാർഡുമായി ബന്ധപ്പെട്ട് പുതിയതായി വന്നിരിക്കുന്നത് റേഷൻ കാർഡ് ഉള്ളവരുടെ മാസ്റ്റർ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ് അതിൽ ഏറ്റവും പ്രധാനം 94 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളുള്ള കേരളത്തിൽ റേഷൻ കടകളിലൂടെ ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ വാങ്ങുവാൻ മാത്രമല്ല.
കേന്ദ്ര-സംസ്ഥാന പഞ്ചായത്ത് തലങ്ങളിലുള്ള നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും റേഷൻ കാർഡ് ആവശ്യമാണ് സംസ്ഥാനത്ത് മൊത്തം റേഷൻ കാർഡുകളെയും മുൻഗണന റേഷൻകേടുകളായ മഞ്ഞ പിങ്ക് റേഷൻകാർഡുകളായും മുൻഗണന റേഷൻ കാർഡുകളെയും നീലാം റേഷൻ കാർഡുകളായും തരംതിരിച്ചിട്ടുണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/e_etQm_aIOc