നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേരെ ചോദിക്കുന്ന ഒരു കാര്യമാണ് തിരുമേനിയും കടങ്ങൾ തീരുവാൻ ആയിട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരുവാൻ ആയിട്ട് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഒരുപാട് പേര് ചോദിക്കുന്നതാണ് പലരും പറയാറുണ്ട് വലിയ കോടീശ്വരവും അല്ലെങ്കിൽ രക്ഷ പ്രഭ എന്നോ ആവണമെന്നില്ല കടങ്ങൾ ഇല്ലാതെ സന്തോഷമായിട്ട് കുടുംബം ആയിട്ട് ജീവിച്ചു പോയാൽ മതി അതിനുള്ള എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം.
അപ്പോൾ ശരിയാണ് നമ്മളിൽ ഒരു നല്ലൊരു ശതമാനം ആളുകൾക്കും സാമ്പത്തിക ദുരിതങ്ങള് കടബാധ്യതകൾ വരവിൽ കൂടുതൽ ചിലവ് പണം കയ്യിൽ വന്നാൽ അത് വെള്ളം പോലെ ആവിയായി പോകുന്ന ഒരു അവസ്ഥ ഇങ്ങനെയുള്ള സാമ്പത്തിക ദുരിതങ്ങൾ അനുഭവിക്കുന്നവരാണ് നമ്മളിൽ നല്ലൊരു ശതമാനം വ്യക്തികളും എന്നു പറയുന്നത് .
അപ്പോൾ അങ്ങനെയും ഒരുപാട് സാമ്പത്തികപരമായിട്ട് ദുഃഖങ്ങൾ അനുഭവിക്കുന്നവർക്ക് സാമ്പത്തികമായിട്ട് ഒരുപാട് കടങ്ങളും കാര്യങ്ങളും ഉള്ളവർക്ക് തങ്ങളുടെ ജീവിതത്തിലെ കടങ്ങളൊക്കെ തീർന്നു സാമ്പത്തിക ദുരിതങ്ങൾ ഒക്കെ തീർന്നു സമ്പത്ത് വർധിക്കാൻ ആയിട്ട് നമ്മുടെ ജീവിതത്തിൽ സാമ്പത്തിക ഐശ്വര്യം കൈവരിക്കാൻ ചെയ്യേണ്ട ഒരു കർമ്മമാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.