നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഷ്ടാലക്ഷ്മിമാർ നമ്മുടെ വീടുകളിൽ വസിക്കുവാൻ ഹർത്താലക്ഷ്മിമാരുടെയും അനുഗ്രഹം നമുക്ക് ഉണ്ടാകുവാൻ വേണ്ടിയിട്ട് സൂക്ഷിക്കേണ്ട എട്ട് വസ്തുക്കളെ പറ്റിയിട്ടാണ് ഇന്നത്തെ അദ്ദേഹത്തിന് പറയുന്നത് അഷ്ടലക്ഷ്മിമാർ എന്നു പറയുമ്പോൾ ആദ്യ ലക്ഷ്മിയും ധനലക്ഷ്മിയും ദാനിലക്ഷ്മിയും ഗജലക്ഷ്മിയെയും സന്താനലക്ഷ്മിയും വീരലക്ഷ്മിയും വിജയലക്ഷ്മിയും വിദ്യാലക്ഷ്മിയും ഇത് അതാണ് അഷ്ടലക്ഷ്മിമാർ എട്ടു ലക്ഷ്മിമാർ എന്നു പറയുന്നത്.
അഷ്ടലക്ഷ്മിമാരുടെ സാന്നിധ്യം വീട്ടിലുണ്ടായിക്കഴിഞ്ഞാൽ നമുക്ക് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി ഉയർത്തിയും ഐശ്വര്യം ആയിരിക്കും ഫലം എന്ന് പറയുന്നത് അപ്പോൾ അഷ്ടലക്ഷ്മിയും സാന്നിധ്യം വീട്ടിലുണ്ടാകാൻ ഒരുപാട് കോടീശ്വരൻ ആയിട്ടുള്ള വ്യക്തികൾ ഒക്കെ രഹസ്യമായിട്ടും വീട്ടിൽ സൂക്ഷിക്കുന്ന വസ്തുക്കളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.