നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആധാർ കാർഡ് ഉള്ള എല്ലാവരും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്ന ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ലൈക്ക് ചെയ്ത് സപ്പോർട്ട് തരുക നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ് എന്ന് പറയുന്നത് എല്ലാ കാര്യങ്ങൾക്കും ഓഫീസിൽ രേഖയും എല്ലാവരും ആധാർ കാർഡ് കൊടുക്കാറാണ് പതിവ് .
എന്നാൽ ചിലപ്പോൾ ഇത് നമുക്ക് ദോഷം ചെയ്യും എന്ന കാര്യം ആർക്കും അറിയില്ല എന്നതാണ് വസ്തുവം ആധാർ കാർഡുകൾക്കായി മാറുമ്പോൾ അതുവഴി നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം വരെയും നമ്മുടെ അനുവാദമില്ലാതെ എടുക്കുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ആധാർ ഇനേബിൾ പേയ്മെന്റ് സിസ്റ്റവും ബാങ്ക് അക്കൗണ്ട് ആധാർ ലിങ്ക് എല്ലാം പെയ്മെന്റ് ട്രാൻസാക്ഷൻ എളുപ്പമാക്കുന്ന അതോടൊപ്പം ആധാർ വിവരങ്ങൾ നമ്മൾക്ക് അനൗദ്യോഗിക കാര്യങ്ങൾക്ക് ആധാർ കാർഡുകൾ കൊടുക്കുമ്പോൾ പണം പോകുന്നത് മാത്രമല്ല നമ്മുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുവാനും സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.
https://youtu.be/HFel7Ab3rR8