APL BPL ആനുകൂല്യങ്ങൾ റേഷൻ കാർഡ് മസ്റ്ററിങ്ങ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് മാസത്തിൽ മഞ്ഞ പിങ്ക് നീല വെള്ളറേഷൻ കാർഡ് ലഭിക്കുന്ന വിഹിതങ്ങളുടെ വിവരങ്ങളും എല്ലാ റേഷൻ കാർഡ് ഉടമകളും അറിയേണ്ട സുപ്രധാനം അറിയിപ്പുകളും ആണ് ഇപ്പോൾ സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക .

   

മറ്റുള്ളവരിലേക്ക് ഷെയറും കൂടി ചെയ്യുക മാർച്ച് മാസത്തെ വിതരണം മാർച്ച് 4 തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക എന്നാണ് നമശിവായ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത് മാസ് അവസാന ദിവസങ്ങളിലെയും സർവ്വ തകരാറും മൂലം റേഷൻ നീട്ടിയതും ഫെബ്രുവരി 2 ശനിയാഴ്ച എല്ലാ റേഷൻ കടങ്ങൾക്കും അവധി നൽകിയതുമാണ് മാർച്ച് 4 തിങ്കളാഴ്ച മുതൽ റേഷൻ വിതരണം ആരംഭിക്കുവാൻ കാരണം മാസവസാന ദിവസങ്ങളിൽ സർവർ തകരാറ് പതിവായി ഉണ്ടാകുന്നതിനാൽ.

നേരത്തെ റേഷൻ വാങ്ങുവാൻ ചാനലിലൂടെ സ്ഥിരം പറയാറുള്ളതാണ് ഇനി റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ കയ്യിൽ ഉണ്ടെങ്കിൽ സർവ്വ തകരാർ ആയാലും മൊബൈലിൽ വരുന്ന ഒടിപി നൽകി റേഷൻ വാങ്ങി പോരുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top