നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രാധാന്യമർഹിക്കുന്ന ഡെയിലി അപ്ഡേറ്റിലേക്ക് ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാം ബാധിക്കുന്ന കുറച്ചു ഇൻഫർമേഷൻ വീഡിയോ ഷെയർ ചെയ്യുകയാണ് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് കേന്ദ്രസർക്കാർ നമുക്ക് 2000 രൂപ നൽകുന്ന ക്ഷേമ പദ്ധതിയിലേക്ക് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും റേഷൻ കാർഡ് വഴിയാണ് നമ്മൾ അപേക്ഷ വയ്ക്കേണ്ടത് ഓരോ റേഷൻ കാർഡിൽ ഒരു വ്യക്തിക്കാണ്.
അപേക്ഷിക്കണ അർഹതയുള്ളത് പി എം കിസാൻ സമ്മാന നിധിയിൽ നിലവിൽ പദ്ധതിയുടെ ഭാഗമായിട്ട് കൃഷിഭൂമി ഉണ്ടാകണം 10 സെന്റിൽ കുറയാതെ ഉള്ള കൃഷിഭൂമി ആകാം അതോടൊപ്പം തന്നെ എത്ര ഏക്കർ സ്ഥലം ഉള്ളവർക്കും ഇപ്പോൾ അപേക്ഷിക്കുന്ന രീതിയിൽ ഈ പദ്ധതിയിൽ ഇളവുകൾ വരുത്തിയിട്ടുണ്ട് അപേക്ഷയോടൊപ്പം തന്നെ 2018 19 ലെ കരം അടിച്ച രസീത് നമ്മൾ ഹാജരാക്കേണ്ടതുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/6gDKxcNy5II