സുപ്രീംകോടതി തുണച്ചു കേരളത്തിന് 13608 കോടി പെൻഷൻ വിതരണം തുടങ്ങും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷൻ സംസ്ഥാനത്തെ 58 ലക്ഷത്തോളം പേർക്ക് വലിയൊരു ആശ്വാസവാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത് അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറുമാസത്തെ ക്ഷേമപെൻഷനുകൾ സംസ്ഥാനത്തെ വിതരണം ചെയ്യാതെ കുടിക്കുകയായിരുന്നു.

   

സെപ്റ്റംബർ മാസം മുതൽ ഫെബ്രുവരി മാസം വരെയുള്ള ആറുമാസത്തെ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്യാതെ കുടിക്കുകയായിരിക്കുന്നത് കടമെടുത്ത സംസ്ഥാന സർക്കാർ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു പോന്നിരുന്നത് എന്നാൽ പെൻഷൻ വിതരണ കമ്പനിയും മുൻവർഷങ്ങളിൽ എടുത്ത വായ്പകളുടെ പേരിൽ ഈ വർഷത്തെ കേരളത്തിന്റെയും കടമെടുപ്പ് വരുത്തിയും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിലൂടെ വായ്പയെടുത്ത് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുവാൻ സംസ്ഥാന സർക്കാറിന്.

സാധിക്കാതെ വരികയായിരുന്നു ഇതേ തുടർന്ന് ചരിത്രത്തിലാദ്യമായി കേരള സർക്കാർ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയിൽ കടമെടുപ്പ് പെരിന്തൽ വെട്ടിക്കുറച്ച് നടപടി ഒഴിവാക്കുന്നതിന് കടമ എടുക്കുന്നതിനുള്ള അനുവദിക്കുകയും ഹർജി നൽകിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/bx3ZePSj1nY

Scroll to Top