നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിരവധിയും ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് പക്ഷേ കിറ്റുകളും ധനസഹായങ്ങളും ആനുകൂല്യങ്ങളും നമ്മുടെ വീടുകളിലും ലഭിക്കും പോകുന്നതിനു മുൻപേ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക റേഷൻ കാർഡ് ഇല്ലാത്തവർക്കും ഉള്ളവർക്കും .
എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെയാണോ കേന്ദ്രസർക്കാരിന്റെ ആനുകൂല്യം ലഭ്യമാകുന്നത് നമ്മുടെ രാജ്യത്ത് അരി വില കുതിച്ചു ഉയരുകയാണ് മുൻവർഷത്തേക്കാൾ 14 ശതമാനമാണ് വിലയിലുള്ള വർദ്ധനവ് ഈ പശ്ചാത്തലത്തിലാണ് സാധാരണക്കാർക്കും ആശ്വാസമായും കേന്ദ്രസർക്കാർ ഭാരത് വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത് കേവലം 29 രൂപ നിരക്കിൽ ലഭിക്കുന്ന ഭാരത ബ്രാൻഡിലുള്ള അരിയും ഫെബ്രുവരിയും ആറു മുതൽ തന്നെ രാജ്യത്തെ വിപണിയിൽ എത്തിക്കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/LQQ36zBFuFo