ഈ 4 ഇലകളിൽ ഒന്ന് സെലക്ട് ചെയ്യൂ തൊടുകുറി ശാസ്ത്രം-

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആഗ്രഹങ്ങളാണ് നമ്മളെ ഓരോരുത്തരെയും ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് എന്ന് പറയുന്നത് ആഗ്രഹങ്ങൾ ഈ കുഞ്ഞു ജീവിതത്തിൽ ചെറിയ ആഗ്രഹങ്ങൾ മുതൽ വലിയ ആഗ്രഹങ്ങൾ വരെയും അതാണ് നമ്മുടെ ഊർജ്ജം എന്നു പറയുന്നത് നമ്മുടെ ശരീരത്തിനും നമ്മുടെ ആത്മാവിനും ലഭിക്കുന്ന ഊർജ്ജം എന്നു പറയുന്നത് ആ ഒരു ഊർജ്ജം ഉൾക്കൊണ്ടു തന്നെയാണ് ആഗ്രഹം സഫലീകരണത്തിന് വേണ്ടിയാണ് നമ്മൾ ഈ കുഞ്ഞു ജീവിതത്തിൽ ഓരോരുത്തരും പറക്കയുന്നതും നെട്ടോട്ടമോടുന്നതും നമ്മുടെ ജീവിതം മാർഗത്തിനു വേണ്ടി നമ്മൾ ഓരോരുത്തരും എന്ന് പറയുന്നത്.

   

ചുരുക്കി പറഞ്ഞാൽ ഈ ആഗ്രഹം എന്നുള്ളത് കൊണ്ട് മാത്രമാണ് നമ്മൾ ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതം എല്ലാ രീതിയിലും ശോഭനമാകണമെന്നും ആഗ്രഹിക്കുന്നത് തന്നെ എന്ന് തന്നെ വേണം പറയുവാൻ ആഗ്രഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന് പറയുന്നത് അപ്പോൾ ഒരു ആഗ്രഹം ഇല്ലാത്ത വ്യക്തിയും ആഗ്രഹങ്ങൾ വളരെ കുറവുള്ള വ്യക്തി എന്നു പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ നശിപ്പിക്കുന്നു എന്നുള്ളതാണ് .

അതിനർത്ഥം അപ്പോൾ ആഗ്രഹങ്ങളും ഉള്ളവരാണ് ഞാനും നിങ്ങളും എല്ലാവരും ഉൾപ്പെടുന്ന ഈ ഒരു മനുഷ്യൻ സമൂഹം എന്ന് പറയുന്നത് അപ്പോൾ ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് നിങ്ങളുടെ ആഗ്രഹം നടക്കുമോ നിങ്ങളുടെ മനസ്സിൽ ഒരുപാട് കാലമായി കൊണ്ടുനടക്കുന്ന അല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയ വിലപ്പെട്ടത് എന്ന് കരുതുന്ന നിങ്ങൾ മനസ്സിന്റെയും ഒരു കോണിൽ വച്ച്.

നിങ്ങൾ ഇങ്ങനെ ആഗ്രഹിച്ച ആഗ്രഹിച്ച് അതിലേക്ക് കഠിന പരിശ്രമം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ആഗ്രഹം അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം അല്ലെങ്കിൽ നടന്നു കിട്ടണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് തൊണ്ടു കുറി ശാസ്ത്രം നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top