നമസ്കാരം ഇന്ന് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അഞ്ചുലക്ഷം രൂപ വീതം ഓരോ കുടുംബങ്ങൾക്കും നൽകുന്ന ആയുഷന്‍ ഭാരത് എല്ലാവരും ഈ ഒരു പദ്ധതിയിലേക്ക് ചേരുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത് കാരണം സർക്കാർ ആശുപത്രികളിൽ അത് താലൂക്ക് ആശുപത്രിയിൽ ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളേജുകൾ ഇതോടൊപ്പം തന്നെ സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഉൾപ്പെടെ ഐസിയു അല്ലെങ്കിൽ.
ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ മരുന്നുകൾ അതോടൊപ്പം തന്നെ ഏതെങ്കിലും ഒക്കെ ശസ്ത്രക്രിയകളും കൃത്രിമ ഉപകരണങ്ങളും വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയകളും എല്ലാ ആനുകൂല്യങ്ങളും ഈ 5 ലക്ഷത്തിൽ ക്ലയം ചെയ്യാൻ സാധിക്കും എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത എന്നുതന്നെ പറയുന്നത് പുതിയ രജിസ്ട്രേഷൻ വേണ്ടി നടപടിക്രമങ്ങൾ ആരംഭിച്ചതായിട്ടാണ് കേന്ദ്രസർക്കാരുടെ ഭാഗത്തുനിന്നും ഇപ്പോൾ സൂചനകൾ വരുന്നത് നമുക്കെല്ലാം സന്തോഷത്തിൻ അപകടം നൽകുന്ന ഒരു പ്രധാന അറിയിപ്പ് കൂടിയാണിത് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.
https://youtu.be/6g6gIABBasg