നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെയും ഊർജ്ജമലയത്തിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡുമായിട്ട് സഹകരിച്ച കേന്ദ്രസർക്കാറിന്റെ വമ്പൻ സഹായങ്ങൾ നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരുകയാണ് ഒരു കോടിയോളം വീടുകളിൽ എത്തിച്ചേരുന്നു പ്രത്യേകിച്ച് ഈ ചൂടുകാലത്തെ അതുകൂടാതെ നമ്മുടെ വീട്ടമ്മമാരെ സഹായിക്കുന്നതിന് വേണ്ടിയും 20 ലക്ഷത്തോളം വീടുകളിലേക്ക് ഇഞ്ചക്ഷൻ ടോപ്പുകളും എത്തിച്ചേരും.
കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികൾ അത് നിലക്കാതെ തന്നെ വീണ്ടും തുടരുന്ന സാഹചര്യം കിസാൻ സമ്മാന നിധിയുടെ 2000 രൂപ പി അടുത്തകാലത്താണ് വിതരണം ചെയ്യുന്നതും അതായത് തുടർന്നുള്ള ഘടവും വളരെ വൈകാതെ തന്നെ വിതരണം ചെയ്യുവാൻ വേണ്ടി പോകുന്നു ഇനി അത് മാത്രമല്ല കേന്ദ്രസർക്കാരിന്റെ വിവിധ സർവ്വേ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു ഇതോടൊപ്പം തന്നെയാണ് രാജ്യം വെമ്പാടും ഉള്ള വീടുകളിലേക്ക് അതും റേഷൻ കാർഡുകൾ വ്യത്യാസമില്ലാതെ ഇപ്പോൾ ആനുകൂല്യങ്ങൾ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത് .
ഇനി വരാൻ പോകുന്ന പദ്ധതിയായിട്ട് കേന്ദ്രസർക്കാർ എനർജി എഫിഷ്യൻസി സർവീസ് പ്രൈവറ്റ് ലിമിറ്റഡ് നമ്മുടെ എല്ലാ വീടുകളിലും ഏറ്റവും കൂടുതൽ തുക ചെലവാകുന്നത് അല്ലെങ്കിൽ മാസംതോറും തുക പോകുന്നതേയും വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/fImjT_vuJ2g