നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷണുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ഇതുവരെയും ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുവാൻ മറക്കരുത് ആദ്യത്തെ അറിയിപ്പ് ജൻ ഔഷധിയും മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കുവാൻ ദേശീയ ചെറുകിട വ്യവസായം ബാങ്കും ഇല്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നൽകുന്നവും പ്രവർത്തനം മൂലധന സഹായമായി 2 ലക്ഷം രൂപയുടെ വായ്പയും ലഭിക്കും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകൾ വിതരണം ചെയ്യുവാനുള്ള പദ്ധതിയാണ് ജൻ ഔഷധി.
നിലവിൽ പതിനൊന്നായിരം ജൻ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത് ഇരുപത്തിഅയ്യായിരം ആക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം പദ്ധതിയുടെ 80% ചെലവും വായ്പയായി ലഭിക്കും മൂന്നുവർഷമാണ് തിരിച്ചടവ് കാലയളവ് തുടക്കത്തിൽ ആറുമാസം മോട്ടോറിയം ഉണ്ട് മരുന്ന് സ്റ്റോക്ക് വാങ്ങാൻ ആയിട്ടാണ് 2 ലക്ഷം രൂപയുടെ പ്രവർത്തനം മൂലധനം വായ്പ പൂർണമായും ഓൺലൈൻ ആയിട്ടാണ് വായ്പ അപേക്ഷ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/lzvAXmyNOZ4