മാർച്ച് 15 മുതൽ ക്ഷേമപെൻഷൻ വിതരണം ഫണ്ട് വന്നു വിതരണം ആരംഭിക്കുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിന്റെയും ധനവകുപ്പിന്റെയും ഔദ്യോഗിക ഉത്തരവും ഇപ്പോൾ വന്നിരിക്കുകയാണ് മാർച്ച് 13 ബുധനാഴ്ചയാണ് സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് വിതരണം ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവ് എത്തിയിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവിഡി സെല്ലുവഴിയും പെൻഷൻ ഗുണഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് സഹകരണ ജീവനക്കാർ വഴിയും വീടുകളിലേക്ക് തനിച്ചൻ തുക എത്തുന്നത് .

   

വിതരണത്തിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യുവാനും മറക്കരുത് 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള ആറുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉള്ളപ്പോഴാണ് കഴിഞ്ഞ സെപ്റ്റംബർ മാസപെൻഷൻ 1600 രൂപയുടെ വിതരണം മാർച്ച് പതിനഞ്ചാം തീയതി വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/USmCkUqY-6Q

Scroll to Top