നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് പെയ്മെന്റ് ബാങ്കിലിറ്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധി പേ ടി എം സേവനങ്ങൾ മാർച്ച് 15 ന് ശേഷം ലഭ്യമാകില്ല ഈ വർഷം ജനുവരി 31 തുടർച്ചയായ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഉപയോക്താക്കൾക്ക് പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവില്ല എന്നാൽ അക്കൗണ്ടിലുള്ള പണം പിൻവലിക്കുവാനും ട്രാൻസ്ഫർ ചെയ്യുവാനും ആകും പാർട്ണർ ബാങ്കുകളിൽ നിന്നും റീഫണ്ടും ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും ശമ്പളം സർക്കാർ ധനസഹായം സബ്സിഡിയും എന്നിവയെ pytm ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കില്ല വാലറ്റിലേക്ക് പണം ചേർക്കുവാനും പണ്ട് ട്രാൻസ്ഫർ ചെയ്യുവാനോ സാധിക്കില്ല എന്നാൽ നിലവിൽ ബാലൻസ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് പെയ്മെന്റ് നടത്താം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/SUU1Tdaqpi8