നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ ആണ് വീഡിയോയിൽ ചേർത്തിട്ടുള്ളത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് നാളെ മാർച്ച് മാസം പതിനഞ്ചാം തീയതി വെള്ളിയാഴ്ച സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം നടപടികൾ ആരംഭിക്കുകയാണ് നാളെത്തന്നെ ഭൂരിഭാഗം ആളുകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അവർ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും എന്ന സർക്കാർ അറിയിച്ചിട്ടുള്ളത് .
എങ്കിലും ഒരാഴ്ചയാണ് വിതരണത്തിന് സർക്കാർ സമയം നീട്ടി നൽകിയിട്ടുള്ളതും അതുകൊണ്ടുതന്നെ നാളെ എത്താത്തവരും നിരാശപ്പെടേണ്ട സാഹചര്യമില്ല എങ്കിലും ഇപ്പോൾ തന്നെ നിങ്ങളുടെ ബാങ്ക് ബാലൻസ് തുടങ്ങിയ കാര്യങ്ങൾ ഒന്ന് പരിശോധിച്ചു ഉറപ്പുവരുത്തുക കാരണം തുക അക്കൗണ്ടിലേക്ക് ആകുന്നതിനു മെസ്സേജുകൾ പലർക്കും പലർക്കും ലഭിക്കാറില്ല അതുകൊണ്ടുതന്നെ തുക വന്നിട്ടില്ല.
എന്ന് കരുതുന്നവർ ഉണ്ട് അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബാലൻസ് ഇപ്പോൾ തന്നെ നോക്കി വയ്ക്കുന്നത് വളരെ ഉചിതമാണ് നാളെ തന്നെ പരമാവധി അക്കൗണ്ടിലേക്ക് തുക കൈമാറും എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZMU-fgnzk2I