നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലെ എല്ലാർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകസഭാ തെരഞ്ഞെടുപ്പ് തീയതികളിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതേസമയത്ത് തന്നെയാണ് ഈസ്റ്ററും റംസാനും വിഷുവും എല്ലാം മലയാളികളിലേക്ക് എത്തുന്നതും ഈ സാഹചര്യത്തിൽ വിവിധ ആനുകൂല്യങ്ങൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് തരുക .
ആദ്യത്തെ അറിയിപ്പ് ക്ഷേമ പെൻഷനുകളുമായി ബന്ധപ്പെട്ടതാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ പെൻഷനായ 1600 രൂപയുടെ വിതരണം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ശനിയാഴ്ച വൈകിട്ട് മുതൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം തുടങ്ങിയിരുന്നു എങ്കിലും പലർക്കും തിങ്കളാഴ്ചയാണ് തുക ബാങ്കിൽ ക്രെഡിറ്റ് ആയ സഹകരണ ബാങ്ക് ജീവനക്കാർ വഴി വീടുകളിലേക്ക് നേരിട്ടുള്ള പെൻഷൻ വിതരണം മാർച്ച് 18 തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് മാർച്ച് 25 തീയതി വരെ സംസ്ഥാനത്ത് വീട് വിതരണം ഉണ്ടാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/tWH-M4mM6VU