സന്തോഷവാർത്ത വീണ്ടും ക്ഷേമപെൻഷൻ 4800 രൂപ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് അറിയാം ക്ഷേമപെൻഷൻ തുക ഒരു മാസത്തെ കിട്ടിയിരിക്കുകയാണ് നമുക്ക് ഒരു മാസത്തെ തുക എന്ന് പറയുമ്പോൾ സെപ്റ്റംബർ മാസത്തിലെ തുക മാത്രമാണ് നമുക്ക് ലഭിച്ചിരുന്നത് നമ്മുടെ ധനകാര്യ മന്ത്രി അപ്പോൾ മുഖ്യമന്ത്രിയുടെയും ഒക്കെ ഭാഗത്തുനിന്നും വരുന്ന കാര്യങ്ങൾ എന്നും പറയുന്നത് രണ്ടു മാസത്തെ കൂടി വിതരണം ചെയ്യും അത് ഉടനെ തന്നെ വിതരണം ഉണ്ടാകും എന്ന രീതിയിലാണ് അപ്പോൾ എന്നുമുതലാണ് തുക വിതരണം ചെയ്യുക എന്ന് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

   

അപ്പോൾ എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുക നമുക്ക് വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം ഇപ്പോൾ നിലവിൽ രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുക കൂടി സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ പറഞ്ഞിരുന്ന ഒരു കാര്യമാണ് ഈ ഒരു സാഹചര്യം നിങ്ങൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നിലവിൽ കടമെടുത്തുകൊണ്ടാണ്.

ഈ ഒരു തുക സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത് കൂടുതലായിട്ട് കടമെടുക്കുന്നതിന് 10000 കോടി രൂപ കൂടി കടമടുക്കുന്നതിനും സംസ്ഥാന സർക്കാറും കേസ് നൽകിയിരിക്കുന്ന സാഹചര്യമാണ് ഇതിന്റെ ഒക്കെ വിധി നാളെ ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top