നാളെ മുതൽ കാർഡുള്ള വീടുകളിൽ ഇവർ എത്തും.8 കാര്യങ്ങൾ പരിശോധിക്കും.

നമസ്കാരം വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉടമകളുടെ വീട്ടിലേക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ എത്തിത്തുടങ്ങും നമ്മുടെ റേഷൻ കാർഡുകളുടെയും നാലു പ്രധാന കാര്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്യും എല്ലാ വീടുകളിലും ബാധകമാകുന്ന വളരെ പ്രാധാന്യം അർഹിക്കുന്ന സർക്കാർ അറിയിപ്പുകൾ വന്നിരിക്കുകയാണ് എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥർ വീടുകൾ കയറി ഇറങ്ങുമ്പോൾ ഇത് സ്പെഷ്യൽ വാർഡാണ് എന്ന ഓർത്തുകൊള്ളുക .

   

അതുകൊണ്ടുതന്നെ ഇവരോടൊപ്പം നമ്മൾ സഹകരിച്ച് മതിയാകൂവും സംസ്ഥാനത്തെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡുകളിലെ അർഹത നിർണയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ മേഖലകളിൽ ഉദ്യോഗസ്ഥർ അത് എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിൽ ഓരോ റേഷൻ കാർഡുകൾക്ക് പരിധിയിലും വീടുകളിൽ എത്തി നേരിട്ട് പരിശോധന നടത്തുന്നത് നമ്മുടെ സംസ്ഥാനത്ത് അർഹതയുള്ള സാധാരണക്കാരനും .

ലഭിക്കുന്ന അല്ലെങ്കിൽ മുൻഗണന വിഭാഗത്തിൽ ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്ന വിവിധ സബ്സിഡി സ്കീമുകൾ ഇവയെല്ലാം തന്നെയും വാങ്ങുന്ന വ്യക്തികൾ കൃത്യമായിട്ട് ആ ഒരു റേഷൻ കാർഡിനെ അർഹതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/8T2cb3dGDJQ

Scroll to Top