സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുന്നു ഈ 4 കാര്യം മറക്കല്ലേ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ അതിനാൽ തന്നെ എല്ലാവരും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യപ്പെടുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക മാർച്ച് മാസം അവസാനിക്കുന്നതോടുകൂടി ലോകസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന മാസത്തിലേക്ക് പ്രവേശിക്കുകയാണ് .

   

രാജ്യത്തെ ഘട്ടങ്ങളായിട്ടാണ് ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത് ഇതിൽ ആദ്യഘട്ടം ഏപ്രിൽ 19 നും രണ്ടാംഘട്ടം ഏപ്രിൽ 26 നും മൂന്നാംഘട്ടം ഏഴിനും നാലാം ഘട്ടം 13 ന അഞ്ചാംഘട്ടം മെയ് 20നും ആറാംഘട്ടം മെയ് 25നും ഏഴാംകെട്ടും ജൂൺ ഒന്നിനും വോട്ടെണ്ണൽ ജൂൺ നാലിനുമായി നടക്കും കേരളത്തിലെ രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് രാജ്യത്ത് ഇപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റം നിലവിൽ വന്നിരിക്കുകയാണ് എന്നുള്ള കാര്യം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/17ieAiYE5Ow

Scroll to Top