മന്ത്രിയുടെ നാല് അറിയിപ്പുകൾ ശ്രദ്ധിക്കൂ കുടിശ്ശിക ക്ഷേമപെൻഷൻ 3200 രൂപ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ലോകസഭ ഇലക്ഷന്റെയും പ്രചരണം തകൃതിയായിട്ട് നടന്നുകൊണ്ടിരിക്കുകയാണ് പ്രത്യേകിച്ച് ആനുകൂല്യം പ്രവാഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് ഇലക്ഷന്റെ സമയത്ത് സാധാരണ ജനങ്ങളെയും പറ്റിക്കുവാൻ വേണ്ട എല്ലാ പൊടി കൈകളും എല്ലാം വിഭാഗം രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ സമയത്ത് പുറത്തിറക്കും അങ്ങനെയൊക്കെ മനുഷ്യരെയും ഉപദ്രവിക്കാൻ പറ്റുമോ .

   

ആ രീതിയിലുള്ള ഉപദ്രവങ്ങളും ഉണ്ടാവും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് പ്രത്യേകിച്ച് കേരളത്തിലെ സ്ഥിതിയും മറിച്ചൊന്നുമല്ല വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് അപ്പോൾ എന്തുതന്നെയായാലും ക്ഷേമ പെൻഷനും ആണ് ഇന്ന് നമ്മുടെ സബ്ജറ്റ് പ്രത്യേകിച്ച് വളരെയധികം ആളുകൾക്ക് രണ്ടുമാസത്തെ കുടിശിക കൂടിയും കിട്ടണ്ടേ അത് എപ്പോഴാണ് കിട്ടുന്നത് എന്നുള്ള ചില കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു ഇതൊക്കെയായിട്ട് ബന്ധപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.

Scroll to Top