ഏപ്രിൽ 1 മുതൽ പുതിയ നടപടികൾ ഈ 4 കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകളും ഏപ്രിൽ ഒന്നു മുതൽ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് ഏപ്രിൽ മാസത്തിലെ റേഷൻ വിതരണം സംസ്ഥാനത്ത് ഏപ്രിൽ എട്ടാം തീയതി മുതൽ മാത്രമേ ആരംഭിക്കുകയുള്ളൂ എന്നതാണ്.

   

ഏപ്രിൽ ആറാം തീയതി ശനിയാഴ്ച വരെ മാർച്ച് മാസത്തിലെ റേഷൻ വിഹിതങ്ങൾ റേഷൻ കടങ്ങളിലൂടെ വാങ്ങാവുന്നതാണ് വിതരണക്കാരുടെ സമയം മൂലവും മാർച്ച് പകുതിക്ക് ശേഷവുമാണ് പല റേഷൻ കടകളിലും റേഷൻ അരി ഉൾപ്പെടെ എത്തിയിട്ടുള്ളത് നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ദിവസങ്ങളിൽ സർവർ തകരാറും മൂലം റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.

അവസാനത്തെ ദിവസമായ ശനിയാഴ്ചയും സർവ്വ തകരാറ് നേരിട്ടതിനെ തുടർന്നാണ് മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 6 ശനിയാഴ്ച വരെ നീട്ടിയത് ലക്ഷക്കണക്കിന് പേരാണ് മാർച്ച് മാസത്തെ റേഷൻ ഇനിയും വാങ്ങാനുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/UkTZLKke4Ik

 

Scroll to Top