ഏപ്രിൽ 5 മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട 4 കാര്യം

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉള്ള ആളുകൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണെന്ന് ഈ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഏപ്രിൽ രണ്ടാം തീയതി മുതൽ സംസ്ഥാനത്തെ റേഷൻ കടകളിലൂടെയും റേഷൻ വിഹിതങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട് എന്നാൽ ഏപ്രിൽ 2 മുതൽ .

   

ഏപ്രിൽ 6 ശനിയാഴ്ച വരെ മാർച്ച് മാസത്തിലെ റേഷൻ വിഹിതങ്ങളാണ് വിതരണം ചെയ്യുന്നത് ഗോഡൗണുകളിൽ കണക്കെടുപ്പ് നടത്തുന്നതിനാലാണ് ഏപ്രിൽ മാസത്തിലേറേഷൻ വിതരണം ഈ ആഴ്ചയിൽ നിന്നും അടുത്ത ആഴ്ചയിലേക്ക് മാറ്റിയത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 8 തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക സർവർ തകരാറും മൂലവും റേഷൻ കടം അവധികൾ ഉള്ളതിനാൽ ഒട്ടേറെ പേർ മാർച്ച് റേഷൻ വാങ്ങിയിരുന്നില്ല അങ്ങനെയുള്ളവർക്ക് ഏപ്രിൽ 6 ശനിയാഴ്ച വരെ മാർച്ച് റേഷൻ വാങ്ങുവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/n2u_btyGhVo

Scroll to Top