റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ് എത്തി… ഇക്കാര്യം അറിയാതെ പോകരുത് ശ്രദ്ധിക്കണം…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തിന്റെ ഏറ്റവും മൂല്യമുള്ള തുകയായിട്ടും ഇപ്പോൾ 500 രൂപ നോട്ടുകൾ മാറ്റപ്പെട്ടിട്ടുണ്ട് 2021 22ലെ കണക്കുകൾ അനുസരിച്ച് വ്യാജ നോട്ടുകൾ പെരുകുന്നതായിട്ടാണ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെയും കണ്ടെത്തൽ അതുകൊണ്ടുതന്നെ രാജ്യത്തെ കണക്കുകൾ പ്രകാരം കള്ളനോട്ടുകൾ പെരുകുന്നത് ആയിട്ടുള്ള റിപ്പോർട്ടുകൾ വരുന്നു അതുകൊണ്ട് തന്നെ എല്ലാ മലയാളികളും ഈ അറിയിപ്പ് ഒന്ന് ശ്രദ്ധിക്കുക നമ്മുടെ 500 രൂപ നോട്ട് ഏതെങ്കിലും.

   

കാരണവശാൽ എന്തെങ്കിലുമൊക്കെ വ്യാജനാണോ എന്ന് സംശയമുണ്ടെങ്കിൽ ഈ പറയുന്ന കുറച്ചു കാര്യങ്ങൾ തീർച്ചയായിട്ടും നിങ്ങൾ ശ്രദ്ധിക്കുകയും വേണം അതേപോലെതന്നെ കള്ളനോട്ട് ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ അടുത്തുള്ള ആർടെയും ഓഫീസുമായി അല്ലെങ്കിൽ പോലീസ് സ്റ്റേഷൻ ആയിട്ടോ ബന്ധപ്പെട്ട് കൃത്യമായിട്ട് പരാതികൾ അറിയിക്കുകയും വേണം അപ്പോൾ ഇതിന്റെ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം.

റിസർവ് ബാങ്കിന്റെ 2021 22 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് പ്രകാരം ഒരു വർഷത്തിനിടയും 500 രൂപ കള്ളനെട്ടുകൾ കണ്ടെത്തുന്ന കണ്ടെത്തുന്നതിൽ വലിയവർ തന്നെയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് 102 ശതമാനത്തോളം വളർച്ച ഇതിലൂടെ റിപ്പോർട്ട് ചെയ്തു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/UxM6FysaDQc

Scroll to Top