വിഷു പെൻഷൻ 3200 വിതരണംഇങ്ങനെ.. പെൻഷൻ പട്ടികയിൽ നിന്നും ഇവർ പുറത്ത്..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ ഓഫീസിലാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ കുടിശികയിൽ രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപയുടെ വിതരണം.

   

ഏപ്രിൽ മാസത്തിൽ തന്നെ ഉണ്ടാകും എന്ന് ധനമന്ത്രിയും കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നതാണ് 2023 ഒക്ടോബർ നവംബർ എന്നീ രണ്ടു മാസങ്ങളിലെ ക്ഷേമപഞ്ചായത്തുകളാണ് ഒരുമിച്ച് ചേർത്ത് 32 രൂപയായി വിഷുവിന് മുൻപും കേരളത്തിൽ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നത് അധികം കടമെടുപ്പിനായി സുപ്രീംകോടതിയിൽ നൽകിയ .

ഹർജിയിലൂടെയും 10000 കോടി രൂപ കൂടി മാർച്ച് 31ന് അകം കടമെടുക്കുവാൻ സുപ്രീംകോടതിയിൽ അനുവദിക്കുമെന്നും സർക്കാർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോടതിയിൽ ആവശ്യം നിരസിക്കുകയും ഹർജി ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/SPnpKx_gsEA

Scroll to Top