നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് നമ്മുടെ സംസ്ഥാനത്ത് വേനൽ കടുത്തതോടെയും ചൂടുകൂടിയ തോടുകൂടിയും വിവിധ രോഗാവസ്ഥ ഇപ്പോൾ പ്രകടമായി തുടങ്ങിയിരിക്കുന്നു കുട്ടികളെയും മുതിർന്നവരെയും ഗർഭിണികളെയും ഉൾപ്പെടെയും ബാധിക്കുന്ന മഞ്ഞപ്പിത്തം രോഗബാധയാണ് അണുബാധയാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ച് .
അത് നമ്മുടെ കുടിവെള്ളത്തിലൂടെ അതോടൊപ്പം തന്നെ ഭക്ഷണത്തിലൂടെ എല്ലാം പകരുന്നതാണ് എന്ന് കൃത്യമായിട്ട് ഓർമിപ്പിക്കുകയാണ് നമ്മുടെ കുടിവെള്ള സ്രോതസ്സുകൾ അതേപോലെതന്നെ വെളിയിൽ ഇറങ്ങുമ്പോൾ നമ്മൾ കുടിക്കുന്ന പാനീയങ്ങൾ ഏതുമാകട്ടെ അത് ശുദ്ധജലത്തിലാണോ തയ്യാറാക്കുന്നത് എന്ന് കൃത്യമായ ഉറപ്പുവരുത്തേണ്ടതുണ്ട് തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഈ സമയം കുടിക്കുക ചെയ്യാവുള്ളൂ .
വേനൽ കടക്കുമ്പോൾ തണുത്ത വെള്ളത്തെ കൂടുതലായിട്ട് ആശ്രയിക്കുന്നത് പതിവാണ് അതോടൊപ്പം തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ അല്ലെങ്കിൽ പാനീയങ്ങൾ എല്ലാം നമുക്ക് മഞ്ഞപ്പിത്തം ഇടയാക്കുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/97-HiYHqBiQ