ATM കാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണേ 2 മുതൽ 5 ലക്ഷം വരെ എല്ലാ കാർഡിനും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് അതോടൊപ്പം തന്നെ നമുക്ക് ലഭിക്കുന്ന എടിഎം കാർഡും ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വരെ നമ്മൾക്ക് ഓരോരുത്തർക്കും ലഭിക്കും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ ഒരുപക്ഷേ മുൻപ് എല്ലാം ബാങ്കുകൾ നമ്മളോട് പറയാതെ വച്ചിരുന്ന ഒരു കാര്യം കൂടിയാണ് ഈ എടിഎം കാടുവഴി നമുക്ക് ലഭിക്കുന്ന ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ ആക്സിഡന്റ് ഇൻഷുറൻസ് 5 ലക്ഷം രൂപ വരെയും ഒരു വ്യക്തിക്ക് .

   

കവറേജ് ലഭിക്കുന്ന ഇത്തരം പദ്ധതികൾ എടിഎം കാർഡ് കൈവശമുള്ള അത് ആക്ടീവ് ആയിട്ട് ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുന്നതാണ് നമുക്ക് എല്ലാം എടിഎം കാർഡുകളിൽ ചെയ്യുന്ന സമയത്ത് ഒരു ബ്രൗസർ കൂടി ഇതിന്റെ ഒപ്പം നമുക്ക് നൽകും പക്ഷേ ഈ ബ്രൗസർ ഒക്കെ വായിച്ചു മനസ്സിലാക്കുന്നതിന് നമ്മൾ സമയം കണ്ടെത്താറില്ല എന്നതാണ് ഇതിൽ ഏറ്റവും വലിയ ഒരു വെല്ലുവിളിയാകുന്നത് അപ്പോൾ നമ്മുടെ കൈവശമുള്ള എടിഎം കാർഡ് വഴിയും എങ്ങനെ ഈ ആനുകൂല്യങ്ങൾ നമുക്ക് ക്ലെയിം ചെയ്തെടുക്കാം ഈ കാര്യങ്ങളാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ വിശദമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി കാണുക.

https://youtu.be/qtexzxF-Nls

Scroll to Top