ഏപ്രിൽ മാസ റേഷൻ വിതരണം APL, BPL ആനുകൂല്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏപ്രിൽ 8 മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് ഷെയർ ചെയ്യുന്നത് ചാനൽ ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ഏപ്രിൽ മാസത്തിലെ റേഷൻ വിതരണം ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ് നേരത്തെ കഴിഞ്ഞമാസം പലതവണ സർവ്വ തകരാറും മൂലവും അവധികളും കാരണം.

   

മാർച്ച് മാസത്തെ റേഷൻ വളരെയധികം പേർക്ക് വാങ്ങുവാൻ കഴിയാതിരുന്നതിനെ തുടർന്ന് ഏപ്രിൽ 6 ശനിയാഴ്ച വരെ മാർച്ച് മാസം റേഷൻ വിതരണം പക്ഷേ പൊതുവിതരണ വകുപ്പ് നീട്ടിയിരുന്നു അതിനാലാണ് ഏപ്രിൽ മാസത്തെ റേഷൻ എട്ടാം തീയതി തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത് ഏപ്രിൽ മാസത്തിൽ മഞ്ഞ റേഷൻ കാർഡിനെയും 30 കിലോ അരി 3 കിലോ ഗോതമ്പും സൗജന്യമായും.

രണ്ടു പാക്കറ്റ് 7 രൂപ നിരക്കിലും ലഭിക്കും പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച് അതിനുപകരം മൂന്ന് പേക്കറ്റ് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/UgHxZ_MNt7w

Scroll to Top