ക്ഷേമപെൻഷൻ 3200 വന്നവർക്ക് 1600രൂപ കൂടി വിതരണം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് ഇൻഫർമേഷൻ വീഡിയോ ഷെയർ ചെയ്യുന്നു ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്ത് മുടങ്ങി കിടന്നിരുന്ന രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശിക സർക്കാർ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതോടൊപ്പം തന്നെ കൈകളിലേക്കും കൈമാറുവാൻ തുടങ്ങിയിരിക്കുന്നു ബാങ്ക് അക്കൗണ്ടിൽ 1600ന്റെ രണ്ട് എത്തിച്ചേരുന്നതും .

   

അതോടൊപ്പം തന്നെ കൈകളിൽ ഈ തുക 3200 എന്ന രീതിയിൽ ഒരുമിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നു ഈ ആനുകൂല്യം വാങ്ങുന്നവരെല്ലാം ശ്രദ്ധിക്കുക ഇനി ഒരു കേടു കൂടിയും ഏപ്രിൽ മാസം വിതരണത്തിനു വേണ്ടി തയ്യാറാകുന്നുണ്ട് നമുക്ക് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന അതാത് മാസങ്ങളിലെ പെൻഷൻ വിതരണം എന്നൊരു പ്രത്യേകത രീതിയിൽ ആവിശീകരിക്കുന്നുമുണ്ട് 2024 ഏപ്രിൽ മാസം മുതൽ പെൻഷൻ മുടങ്ങാതെ ലഭിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/xAHQb9T2A7s

Scroll to Top