കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത ഇത് ആരും അറിയാതെ പോകല്ലേ……

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുമ്പ് കുറെ ആളുകൾ എടുത്ത കാടായിരുന്നു ഈശ്വo കാർഡ് എന്ന് പറയുന്നത് കേന്ദ്രസർക്കാർ പുറത്തിറക്കിയ ആ സംഘടിത മേഖലയിൽ ജോലിചെയ്യുന്ന എല്ലാ ആളുകൾക്കും നമ്മുടെ ബാങ്ക് അക്കൗണ്ടും മറ്റു കാര്യങ്ങളിലും ലിങ്ക് ചെയ്ത് എടുത്തിട്ടുള്ള ഒരു കാട് ആയിരുന്നു ആ സമയങ്ങളിൽ ആ കാർഡ് എടുത്ത് പലയാളുകൾക്കും അതുകൊണ്ടുതന്നെ ഉപകാരം എന്താണ് പലയാളുകൾക്കും ഇപ്പോഴും അറിയില്ല.

   

അവർക്ക് ഉള്ളതാണ് ഈ വീഡിയോ ഈ വീഡിയോ മുഴുവനായിട്ടും കാണുക അതേപോലെതന്നെ മറ്റു കൂട്ടുകാരിലേക്കും വീഡിയോ ഷെയർ ചെയ്തു കൊടുക്കുകയും ചെയ്യുക അസംഘൃത മേഖലയിൽ ജോലിചെയ്യുന്ന പല ആളുകൾക്കും പല സാഹചര്യങ്ങളും സർക്കാർ നൽകാറുണ്ടായിരുന്നു അത് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സർക്കാർ ആ സമയത്ത് ആ കാർഡ് പുറത്തിറക്കിയത് ഇപ്പോൾ 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ആളുകൾക്ക് ഈ കാർഡിൽ പോർട്ടറിൽ രജിസ്റ്റർ ചെയ്ത് ചെയ്തശേഷം ഒരു പെൻഷൻ വേണമെങ്കിൽ അപേക്ഷിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top