സന്തോഷവാർത്ത കുടിശ്ശിക പെൻഷൻ വീണ്ടും വിതരണം ഫണ്ട് നൽകി ഇവർക്ക് ഈ ആഴ്ച ലഭിക്കും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷനിൽ ലഭിക്കേണ്ട എല്ലാവരും അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് എത്തിയിരിക്കുന്നത് ക്ഷേമ പെൻഷൻ കുടിശ്ശികയായിരിക്കുന്നത് നൽകുന്നതിനും കൂടാതെയും ഏപ്രിൽ മാസം മുതലുള്ള ഈ മാസം അവസാനം തന്നെ നൽകുന്നതിനുമായി സഹകരണ ബാങ്ക് വായ്പയ്യയും കേന്ദ്ര അനുവാദത്തോടുകൂടിയുള്ള കടമെടുക്കലിനും എല്ലാം നടപടികൾ എടുക്കുകയാണ് സംസ്ഥാന സർക്കാർ അതോടൊപ്പം .

   

വിഷുവിന് മുൻപ് വിതരണം തുടങ്ങിയ 3200 രൂപ പെൻഷൻ പൂർണ്ണമായിട്ടും ലഭിക്കാത്തവർക്ക് വേണ്ടിയിട്ടുള്ള നടപടികളും തുടങ്ങിയിരിക്കുന്നു ഇതിന്റെയെല്ലാം വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് ഈ ചാനൽ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക വിഷുവും ഈസ്റ്ററും റംസാനും പ്രമാണിച്ച് .

സംസ്ഥാന സർക്കാർ വിതരണം തുടങ്ങിയ രണ്ടുമാസത്തെ ക്ഷേമപെൻഷന്റെ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയില്ല അതിനുമുൻപ് വിതരണം ചെയ്ത ഒരു മാസത്തെ പെൻഷൻ എങ്കിലും ഇതേ തടസ്സം നേരിട്ടിരുന്നു 3200 രൂപയാണ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ആയിട്ട് ലഭിക്കേണ്ടത് എന്നാൽ കേന്ദ്രവിഹിതം കൂടി ഉൾപ്പെടുത്തി പെൻഷൻ ലഭിക്കുന്ന 688000 പേർക്ക് സംസ്ഥാന വിഹിതം മാത്രമാണ് ലഭിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/0jx7byty6lU

Scroll to Top