ഗുരുവായൂരിൽ എത്തിയ ഭക്തയ്ക്ക് സംഭവിച്ചത്….

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗുരുവായൂരപ്പനെ കാണുവാൻ നമ്മൾ പോയി കഴിഞ്ഞാൽ ജീവിതത്തിൽ എന്നും ഓർക്കുവാനുള്ള ഒരു നല്ല അനുഭവം അവിടെ നിന്നും ലഭിക്കുന്നതാണ് അത് ഉറപ്പാണ് അതായത് ഭഗവത് പ്രേമത്തിൽ നാം കണ്ണനെയും തൊഴുത് കഴിയുമ്പോൾ തന്നെ നമ്മുടെയും മനം കുളിർക്കും എന്തെന്നില്ലാത്ത സന്തോഷവും ഉത്സാഹവും നമുക്ക് അനുഭവപ്പെടും.

   

നമ്മൾ ക്ഷേത്രത്തിൽ പോയത് മുതൽ ഭഗവാനെ കണ്ടെത്തുന്നത് പ്രാർത്ഥിച്ചേയും പുറത്തേക്ക് വന്ന കാര്യങ്ങൾ നമ്മളുടെ സുഹൃത്തുക്കളോട് ബന്ധുക്കളോടോ പറയാറുണ്ട് അവരോട് പറയുമ്പോൾ തന്നെ നമ്മളുടെ ഉള്ളം നിറയും സന്തോഷം കൊണ്ട് കണ്ണുകൾ ഈറൻ ആകും അത്രയ്ക്ക് ഭക്തിയുടെ പരമോന്നതയിൽ നിൽക്കുകയാണ് വൈകുണ്ഠം.

ഗുരുവായൂരപ്പന്റെ മറ്റൊരു അനുഭവ കഥ നമുക്ക് കേൾക്കാം തന്റെ വിവാഹം കഴിഞ്ഞ സന്തോഷമായി കുടുംബജീവിതത്തിലേക്ക് ഭഗവാന്റെ കാരുണ്യം കൊണ്ട് ഒരു അതിഥിയെ കൂടി വരവേൽക്കാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top