പെൻഷൻ കുടിശ്ശിക വീണ്ടും അക്കൗണ്ടിൽ 3200 രൂപ വരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സർക്കാറിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതി ആയിട്ടുള്ള ക്ഷേത്രം വിതരണത്തിന്റെ അടുത്ത് അതായത് രണ്ടുമാസത്തെ കുടിശിക ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഇതുകൂടാതെ തന്നെ രണ്ടുമാസത്തെയും കൂടി അതായത് 1600 രൂപയുടെ രണ്ടു ഗഡുക്കൾ വീണ്ടും ഒരു 3200 രൂപ കൂടി നമ്മുടെ കൈവശം എത്തിച്ചേരുവാൻ ആയിട്ട് പോകുകയാണ് എല്ലാവർക്കും സന്തോഷകരമായിട്ടുള്ള .

   

ആശ്വാസത്തിന്റെ വക നൽകുന്ന പ്രധാന അറിയിപ്പ് 62 ലക്ഷം വരുന്ന വീടുകളിലേക്ക് 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളിലേക്ക് സഹായം എത്തിച്ചേരുകയാണ് വാർദ്ധക്യകാലത്ത് വിധവാ പെൻഷൻ ഭിന്നശേഷി ആനുകൂല്യങ്ങൾ 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവഹായ സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യം .

16 ൽ പരം ക്ഷേമനിധി ബോർഡിലെ സർക്കാരിന്റെ സഹായം എത്തുന്നതും ഇങ്ങനെ ഈ രീതിയിൽ എല്ലാം നമുക്ക് ലഭിക്കേണ്ട കുടിശ്ശിക അനുകൂലത്തിൽ 2023 ഡിസംബറിലെ യും 2024 ജനുവരിയിലെയും ആയിരിക്കും നമുക്ക് ലഭിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/0ATjlWM4nAQ

Scroll to Top