ക്ഷേമപെൻഷൻ പ്രധാന അറിയിപ്പ് ഇവരെല്ലാം പുറത്താക്കും വീടുകളിൽ നേരിട്ട് പരിശോധന|

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി നേരിടുന്നവരുടെ ആനുകൂല്യങ്ങൾ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യം ഇങ്ങനെ സുരക്ഷാ പദ്ധതിയുടെ കീഴിൽ 1600 രൂപ വാങ്ങുന്നവർ എല്ലാം ഈ അറിയിപ്പ് ശ്രദ്ധിക്കണം സർക്കാർ കൂടുതൽ കർശനമായിട്ടുള്ള പരിശോധനകളിലേക്ക് പ്രവേശിക്കുകയാണ് ഉള്ളവർക്ക് മാത്രം പദ്ധതിയിൽ നിലനിർത്തുന്ന രീതിയിലായിരിക്കും .

   

കൃത്യമായിട്ട് സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയും സർക്കാർ വിപുലീകരിക്കുക അല്ലെങ്കിൽ പുതിയ നിയമങ്ങൾ ഉൾപ്പെടെ നടപ്പിലാക്കുക ഈയൊരു പദ്ധതിയിലേക്ക് ഇപ്പോൾ 62 ലക്ഷത്തോളം വരുന്ന ആളുകൾ അംഗത്വമെടുത്ത് അർഹത നേടി ഈ ആനുകൂല്യം ബാങ്ക് അക്കൗണ്ടിലും കൈകളിലേക്കും സ്വീകരിക്കുന്നുണ്ട് ഇതിൽ തന്നെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് അതോടൊപ്പംതന്നെ വിഭാഗത്തിൽ എപിഎൽ വിഭാഗത്തിൽ നീലപിള്ള റേഷൻ കാർഡുകൾ എല്ലാം ഉള്ള വീടുകളിൽ നിന്ന് ഉൾപ്പെടെ ഈ അനുകൂലമാകുന്നവരുമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/yaXzyh1LVmg

Scroll to Top