വീണ്ടും 3200 പെൻഷൻ ഡിസംബർ ജനുവരി തുകയെത്തും 3 ക്ഷേമപെൻഷൻ വാർത്തകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള സർക്കാരിന്റെ ഏറ്റവും വലിയ ജനസേവ പദ്ധതിയാണ് മാസം 1600 രൂപ വീതം നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളും സർക്കാർ സാമ്പത്തിക സഹായത്തോടെ വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോർഡ് പെൻഷനുകളും ഇടയ്ക്ക് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയതുകൊണ്ട് കൂടിയും ആറുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക വരെ വന്നിരുന്നു എന്നാൽ ഇപ്പോൾ കുടിശ്ശികപെൻഷനുകൾ തീർത്തും.

   

ഓരോ മാസത്തെയും പെൻഷൻ അതാതുമാസം അവസാനം തന്നെ വിതരണം ചെയ്യുവാൻ ശ്രമിക്കുകയാണ് സർക്കാർ ഇതിന്റെ ഭാഗമായി ഈസ്റ്റർ റംസാൻ വിഷുവിനോട് അനുബന്ധിച്ച് മൂന്നുമാസത്തെ കുടിച്ചു സർക്കാർ വിതരണം നടത്തിയിരുന്നു ഇനി ഡിസംബർ മാസം മുതൽ മാർച്ച് മാസം വരെയുള്ള നാലു മാസത്തെ ക്ഷേമ പെൻഷനുകളാണ് കുടിച്ചികയായിട്ട് ഉള്ളത് .

ഏപ്രിൽ മാസം അവസാനത്തോടുകൂടി വീണ്ടും രണ്ടുമാസത്തെ ക്ഷേമപെൻഷൻ കൂടി വിതരണം നടത്തുവാൻ പോകുന്നതിന്റെ വിരിച്ചത് വിവരങ്ങളാണ് ഇപ്പോൾ എത്തുന്നത് അതിന്റെ വിശദവിവരങ്ങളിലേക്ക് പോവുന്നതിന് മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/h8QLmgEttcM

Scroll to Top